ഫലസ്തീന് രാഷ്ട്രത്തെ അമേരിക്ക അംഗീകരിക്കണമെന്ന് യു.എസ് പ്രതിനിധി സഭയിലെ ഒരു ഡസനിലധികം ഡെമോക്രാറ്റിക് അംഗങ്ങള്‍ ട്രംപ് ഭരണകൂടത്തോട് കത്തിലൂടെ ആവശ്യപ്പെട്ടു. ഫലസ്തീന് രാഷ്ട്ര പദവിയെ പിന്തുണക്കുന്ന പ്രമേയം അവതരിപ്പിക്കാന്‍ കുറഞ്ഞത് ഒരു ഡെമോക്രാറ്റിക് പ്രതിനിധിയെങ്കിലും ഉദ്ദേശിക്കുന്നുണ്ട്.
Friday, November 20
Breaking:
- മസാജ് സെന്ററില്‍ അനാശാസ്യം: പ്രവാസിയെ അറസ്റ്റ് ചെയ്തു
- ഹോർമുസ് കടലിടുക്ക് അടച്ചത് ആഗോള പ്രതിസന്ധി സൃഷ്ടിച്ചു; നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഖത്തർ
- ഡിജിറ്റൽ ഗവൺമെന്റ് സേവനങ്ങളിൽ സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാമത്
- നവജാതശിശുവിനെ ആശുപത്രിക്കു മുന്നിൽ ഉപേക്ഷിച്ച സംഭവം; കുഞ്ഞിന്റെ മാതാവടക്കം നാല് പേർ അറസ്റ്റിൽ
- എം.ഇ.എസ്. റിയാദ് ലേഡീസ് വിങ് ശിശുദിനാഘോഷം സംഘടിപ്പിച്ചു

