പതിനൊന്നാം ഫിഫ അറബ് കപ്പ് സെമിഫൈനലിലേക്ക് യോഗ്യത നേടി സൗദി അറേബ്യയും ആഫ്രിക്കൻ കരുത്തരായ മൊറോക്കോയും.
Browsing: palestine football team
പതിനൊന്നാം ഫിഫ അറബ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. രണ്ടു ക്വാർട്ടർ മത്സരങ്ങളാണ് ഇന്ന് നടക്കുക.
ഫിഫ അറബ് കപ്പ് ആരംഭിക്കുന്നതിന് മുമ്പ് വരെ ആരാധകർ കരുതിയിരുന്നത് ഗ്രൂപ്പ് എ യിൽ നിന്ന് ടുണീഷ്യയും ഖത്തറും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഫലസ്തീനും സിറിയയും പുറത്താകും എന്നായിരുന്നു.
ഫിഫ അറബ് കപ്പിന്റെ തങ്ങളുടെ രണ്ടാം മത്സരത്തിലും എതിരാളികളെ അമ്പരപ്പിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് ഫലസ്തീൻ ഫുട്ബോൾ ടീം.
സ്വന്തം ഭൂമിയിൽ ഇസ്രായിൽ ആക്രമണത്തിനെതിരെ പോരാട്ടം തുടരുന്ന പോരാളികളുടെ തുടർക്കാഴ്ചയായി ഖത്തറിലെ അൽ ബെയ്ത് ഫുട്ബോൾ മൈതാനം.


