കുവൈത്ത് സിറ്റി – ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് കുവൈത്തില്‍ ചേര്‍ന്ന 45-ാമത് ഗള്‍ഫ് ഉച്ചകോടി ആവശ്യപ്പെട്ടു. ഗാസയില്‍ യുദ്ധക്കുറ്റങ്ങളും കൂട്ടക്കുരുതികളും കൂട്ട ശിക്ഷയും ഗാസ നിവാസികളെ…
Browsing: Palastine
റിയാദ് – ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് റിയാദില്‍…
ജിദ്ദ – ഗാസയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മൂന്നു ഫലസ്തീനികളെ വിട്ടയച്ച് നിമിഷങ്ങള്‍ക്കം ഇസ്രായില്‍ സൈന്യം വെടിവെച്ചുകൊന്നതായി ഫലസ്തീനിലെ കമ്മീഷന്‍ ഓഫ് ഡീറ്റൈനീസ് പ്രസിഡന്റ്…
മലപ്പുറം: ആർ.എസ്.എസിനേക്കാൾ വലിയ വിഷമാണ് സി.ഡി ടവർ മുജാഹിദിലെ ഡോ. അബ്ദുൽ മജീദ് സ്വലാഹിയെ പോലുള്ളവരെന്ന് യു ട്യൂബർ യാസർ പൂക്കോട്ടുംപാടം. ‘ഫലസ്തീനിലെ സ്വാതന്ത്ര്യസമര പോരാളികളെ അധിക്ഷേപിച്ച്…
കോഴിക്കോട്: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെ ചെറുത്ത് നിൽക്കുന്ന ഫലസ്തീനികളോടൊപ്പമാണ് വിശ്വാസി സമൂഹവും എല്ലാ മനുഷ്യസ്‌നേഹികളും നിലക്കൊള്ളേണ്ടതെന്ന് പ്രമുഖ മതപണ്ഡിതനും കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷനുമായ ഡോ. ഹുസൈൻ…
കോഴിക്കോട്: ഇസ്രയേൽ അധിനിവേശനത്തിനെതിരെ ധീരമായി പോരാടുന്ന ഫലസ്തീൻ പോരാളികളെ തീവ്രവാദ ചാപ്പകുത്തി അധിക്ഷേപിക്കുന്നത് മുജാഹിദ് നിലപാടല്ലെന്ന് കെ.എൻ.എം മർകസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ജനിച്ച മണ്ണിൽ ജീവിക്കാനായി…
902 ഫലസ്തീനി കുടുംബങ്ങള്‍ പൂര്‍ണമായും ഭൂമുഖത്തു നിന്ന് തുടച്ചുനീക്കപ്പെട്ടതായി ഫലസ്തീന്‍ സർക്കാരിന്റെ സ്ഥിതിവിവര കണക്കുകള്‍
ജനീവ- അധിനിവേശ ഫലസ്തീനിൽ ഇസ്രായിൽ സൈന്യം തുടരുന്ന നിയമവിരുദ്ധമായ കുടിയേറ്റവും സാന്നിധ്യവും ഒരു വർഷത്തിനുള്ളിൽ അവസാനിപ്പിക്കണമെന്ന പ്രമേയം യുനൈറ്റഡ് നേഷൻ(യു.എൻ) പൊതുസഭ അംഗീകരിച്ചു. 14ന് എതിരെ 124…
കയ്റോ – ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശവുമായി ബന്ധപ്പെട്ട് ജൂലൈ 19 ന് അന്താരാഷ്ട്ര നീതിന്യായ കോടതി പ്രഖ്യാപിച്ച വിധി നടപ്പാക്കണമെന്ന് കയ്‌റോയില്‍ അറബ് ലീഗ് ആസ്ഥാനത്ത് ചേര്‍ന്ന…
ബെയ്ജിംഗ് – ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ മൂന്നു ദിവസമായി നടന്നുവന്ന, ഫലസ്തീന്‍ ഗ്രൂപ്പുകള്‍ തമ്മിലെ ചര്‍ച്ചകള്‍ക്ക് ശുഭപര്യവസാനം. ചേരിതിരിവ് അവസാനിപ്പിക്കാനും ദേശീയൈക്യം സ്ഥാപിക്കാനും ആവശ്യപ്പെടുന്ന സംയുക്ത കരാറില്‍…