ഗാസയിലെയും ഉക്രൈയിനിലെയും കുട്ടികൾക്കു സഹായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹാരി രാജകുമാരൻ.
Browsing: Palastine
2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച ശേഷം ഗാസയില്‍ കുറഞ്ഞത് 21,000 കുട്ടികളെങ്കിലും വികലാംഗരാക്കപ്പെട്ടതായി യു.എന്‍ കമ്മിറ്റി അറിയിച്ചു.
ഈ മാസം നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ വെച്ച് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബെൽജിയൻ വിദേശ മന്ത്രി മാക്സിം പ്രെവോട്ട് പ്രഖ്യാപിച്ചു
യു.എസ് കോണ്‍ഗ്രസില്‍ ഇസ്രായിലിന് സ്വാധീനം നഷ്ടപ്പെടുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു
ഫലസ്തീന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് എല്ലാ തരം സന്ദര്‍ശക വിസകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു
ഫലസ്തീൻ കായികതാരമായ അല്ലാം അബ്ദുല്ലയെ വെടിവെച്ച്കൊന്ന് ഇസ്രായിൽ സൈന്യം
ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായിലി സുരക്ഷാ കാബിനറ്റ് യോഗം ഹമാസ് അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ചുള്ള ചര്‍ച്ചയിൽ നിന്ന് വിട്ടുനിന്നു.
അധിനിവേഷ വെസ്റ്റ് ബാങ്കിൽ സൈന്യത്തിന്റെ സാന്നിധ്യത്തിൽ ഇസ്രായിലി കുടിയേറ്റക്കാർ ബുൾഡോസറുകൾ ഉപയോഗിച്ച് നൂറുകണക്കിന് ഒലിവ് മരങ്ങൾ പിഴുതെറിഞ്ഞു
വെടി നിർത്തൽ ലക്ഷ്യംവെച്ച് മുന്നോട്ടുവെക്കുന്ന നിർദേശങ്ങളെല്ലാം ഇസ്രായിൽ പ്രധാനമന്ത്രി തള്ളിക്കളയുകയാണെന്ന് ഹമാസ്
ഗാസയെ പട്ടിണി ബാധിത പ്രദേശമായി ഐക്യരാഷ്ട്ര സഭ ഇന്ന് പ്രഖ്യാപിച്ചു


