അമ്മ മൊബൈൽ ഫോൺ ഉപയോഗിക്കാൻ നൽകിയില്ല, പാലക്കാട്ട് 13-കാരൻ തൂങ്ങിമരിച്ചു Kerala 02/06/2024By ദ മലയാളം ന്യൂസ് പാലക്കാട് – മൊബൈൽ ഫോൺ ഉപയോഗിക്കാൻ അമ്മ അനുവദിക്കാത്തതിനെ തുടർന്ന് പതിമൂന്നുകാരൻ തൂങ്ങിമരിച്ചു. പാലക്കാട് കൂറ്റനാട് ചാത്തനൂരിലാണ് സംഭവം. ശിവന്‍ -രേഷ്മ ദമ്പതികളുടെ മകന്‍ കാളിദാസനെയാണ് മരിച്ച…