കശ്മീർ ഉൾപ്പെടെ സൗത്ത് ഏഷ്യയിൽ അശാന്തി പടർത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്ക് അന്ത്യം കുറിക്കാൻ ഇന്ത്യയുടെ നീക്കങ്ങൾ പ്രേരകമാകും.
Browsing: Pakisthan
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികളായ എമിറേറ്റ്സും ഫ്‌ളൈ ദുബായും സര്‍വീസുകള്‍ റദ്ദാക്കുകയും നീട്ടിവെക്കുകയും ചെയ്തതായി ദുബായ് എയര്‍പോര്‍ട്ട് വെബ്സൈറ്റ് പറയുന്നു.
സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ലെന്ന് ഊന്നിപ്പറഞ്ഞ സൈന്യം പാക്കിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണ നടത്തിയതെന്നും സ്ഥിരീകരിച്ചു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ഇന്ത്യ തിരിച്ചടിച്ചത്. ഭീകരർ 26 പേരെയാണ് ഇവിടെ വെടിവെച്ചു കൊന്നത്.
നിരോധനം തുടർന്നാൽ ഓരോ വർഷവും 591 മില്യൺ ഡോളറിന്റെ നഷ്ടമായിരിക്കും എയർ ഇന്ത്യക്ക് നേരിടേണ്ടി വരിക.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരായ നടപടി തുടർന്ന് ഇന്ത്യ. പാകിസ്താന്റെ 16 യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിരോധിച്ചു.
ഐക്യരാഷ്ട്രസഭയുടെ സമാധാനപാലന പരിഷ്‌കാരങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന് പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിയണമെന്ന് പാകിസ്ഥാന്‍ ആവിശ്യപ്പെട്ടത്
റാവല്‍പിണ്ടി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ യിലെ സെമി ചിത്രം തെളിഞ്ഞു. ഇന്ത്യയും ന്യൂസിലന്‍ഡും ഗ്രൂപ്പില്‍ നിന്ന് സെമി ടിക്കറ്റെടുത്തപ്പോള്‍ ബംഗ്ലാദേശും ആതിഥേയരായ പാകിസ്താനും പുറത്തായി. തിങ്കളാഴ്ച…
പെഷവാർ (പാകിസ്ഥാൻ)- വടക്കൻ പാകിസ്ഥാനിൽ തോക്കുധാരികൾ ഇന്ന് (വ്യാഴം) രണ്ടിടങ്ങളിൽ നടത്തിയ വെടിവെപ്പിൽ 38 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ അമ്പത് വരെ എത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട്…
റാവല്‍പിണ്ടി: പാകിസ്താനെതിരേ ആദ്യ ടെസ്റ്റ് പരമ്പര നേടി ബംഗ്ലാദേശ് പുതുചരിത്രം രചിച്ചു. ആദ്യ ടെസ്റ്റ് ജയിച്ച ബംഗ്ലാദേശ് രണ്ടാം ടെസ്റ്റും ഇന്ന് ജയിച്ചതോടെയാണ് പരമ്പര നേട്ടം. ഇന്ന്…