വിജയ തിലകം ചൂടി ഇന്ത്യ; പാക്കിസ്ഥാനെ 5 വിക്കറ്റിന് വീഴ്ത്തി ഒൻപതാം ഏഷ്യാ കപ്പ് കിരീടം Top News Sports 29/09/2025By ദ മലയാളം ന്യൂസ് ഏഷ്യാ കപ്പ് 2025 ഫൈനലിൽ പാകിസ്ഥാനെ 5 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ഒൻപതാം തവണ കിരീടം നേടി.