ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി. പുതിയ ഗോവ ഗവർണറായി മുൻ കേന്ദ്രമന്ത്രി അശോക് ഗജപതി രാജുവിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. 2021 ജൂലൈ മുതൽ ഗോവ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീധരൻപിള്ളയ്ക്ക് പകരം പുതിയ നിയമനം നൽകിയിട്ടില്ല.
Sunday, September 20
Breaking:
- കേരള എഞ്ചിനിയേഴ്സ് ഫോറം ഐ.ടി ഇവന്റ് ‘ടെക് ബ്രിഡ്ജ് 2026’ സംഘടിപ്പിച്ചു
- റിയാദ് പി.എം.എഫ് പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു; ആദരിക്കൽ 23ന്
- വേടൻ മെഗാ ലൈവ് മ്യൂസിക് ‘ആരവം’ ഒക്ടോബർ 16ന് റിയാദിൽ
- ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ; 10 മീറ്റർ എയർ റൈഫിളിൽ വെള്ളി
- അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ; വ്യവസ്ഥകൾ ഖത്തർ വഴി കൈമാറി





