അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ-പി ബാവഹാജി പ്രസിഡന്റ്, ടി ഹിദായത്തുള്ള ജനറൽ സെക്രട്ടറി, നസീർ രാമന്തളി ട്രഷറർ UAE 25/05/2025By ദ മലയാളം ന്യൂസ് അബുദാബി സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ.ജമീല്‍,അഹ്മദ് അല്‍ മുഹൈരി എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രധാന ഹാളില്‍ നടന്ന 54ാമത് വാര്‍ഷിക ജനറല്‍ ബോഡിയാണ് പുതിയ കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്.