ഹജ്ജ് സർവീസിന് എയർ ഇന്ത്യയുടെ അധിക നിരക്ക്: കോഴിക്കോട് വിമാനത്താവളത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ Haj Aero Kerala Latest 13/08/2025By ദ മലയാളം ന്യൂസ് ഹജ്ജ് തീർഥാടനത്തിനുള്ള എയർ ഇന്ത്യയുടെ അമിത ചാർജ് മൂലം ബഹുഭൂരിപക്ഷം തീർഥാടകരും കോഴിക്കോട് വിമാനത്താവളം ഉപേക്ഷിച്ച് മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറിയതായി എം.പി ഇടി മുഹമ്മദ് ബഷീർ