റിലീഫ് പ്രവർത്തനങ്ങൾക്ക് മുൻഗണന ക്രമം നിശ്ചയിക്കണം- ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ Community 02/04/2025By ദ മലയാളം ന്യൂസ് കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുല്യത ഇല്ലാത്തതാണ്.