ഭര്‍ത്താവിന്റെ മരണത്തിന് നീതി നടപ്പാക്കിയതായി വിശ്വസിക്കുന്നെന്നും അശ്വനി വ്യക്തമാക്കി
Browsing: Operation Sindoor
പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യ ഉപയേഗിച്ചത് സ്കാൽപ് മിസൈലുകളും ഹാമ്മർ ബോംബുകളുമാണെന്നാണ് റിപ്പോർട്ട്
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പ്രത്യാക്രമണത്തില്‍ ഭീകരന്‍ മസൂദ് അസദിന്റെ കുടുംബത്തിലെ പത്ത് പേരും നാല് സഹായികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
പഹൽഗാം ഭീകരാക്രമണത്തിന് പാക് കൊടും ഭീകരകേന്ദ്രങ്ങൾ നിലംപരിശാക്കി ഇന്ത്യയുടെ മറുപടി. ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ബാവൽപൂരിലും മുദ്രികെയിലുമുള്ള ജയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കർ ഇ ത്വയ്ബയുടെടേതുമടക്കം ഒൻപത് ഭീകര താവളങ്ങളാണ് ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്.