ലോകത്ത് 200 കോടിയിലേറെ ആളുകള് ഭക്ഷണം പാകം ചെയ്യാന് സുരക്ഷിതമല്ലാത്ത ഇന്ധനം ഉപയോഗിക്കുന്നതായും ഇത് പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നതായും സൗദി ഊര്ജ മന്ത്രി അബ്ദുല് അസീസ് ബിന് സല്മാന് രാജകുമാരന് പറഞ്ഞു. ലോകത്ത് ഏകദേശം 120 കോടി ആളുകള് ഊര്ജ ദാരിദ്ര്യം അനുഭവിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകള് വ്യക്തമാക്കുന്നതായി വിയന്നയില് ഒമ്പതാമത് ഒപെക് ഇന്റര്നാഷണല് സെമിനാറില് ഉദ്ഘാടന പ്രസംഗം നിര്വഹിച്ച് ഊര്ജ മന്ത്രി പറഞ്ഞു. ഊര്ജ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ യഥാര്ഥ കണക്ക് ഇതിന്റെ ഇരട്ടിയോ മൂന്നിരട്ടിയോ ആയിരിക്കുമെന്ന് ഞാന് വിശ്വസിക്കു
Wednesday, September 10
Breaking:
- കുതിച്ചുകയറി സ്വര്ണവില; പവന് 81,000 കടന്നു, രാജ്യാന്തര വിപണിയിൽ വില കുറഞ്ഞു
- ഖത്തറിലെ ഇസ്രായില് ആക്രമണം: യു.എന് രക്ഷാ സമിതിയുടെ അടിയന്തിര യോഗം ആവശ്യപ്പെട്ട് അള്ജീരിയ
- രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു; മൊഴി നൽകാനില്ലെന്ന് ട്രാൻസ്ജെൻഡർ, നിയമ നടപടിക്കില്ലെന്ന് യുവതികൾ
- ഏഷ്യാ കപ്പ് 2025; ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് യുഎഇയുമായി; സഞ്ജു ആദ്യ ഇലവനിൽ ഇടം നേടുമോ?
- ദോഹയിലെ ഇസ്രായില് ആക്രമണം: യുഎസ് അറിയിപ്പ് ലഭിച്ചത് ആക്രമണത്തിനു ശേഷമെന്ന് ഖത്തര് പ്രധാനമന്ത്രി