Browsing: Onam celebration

കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ ഓണപ്പകിട്ട് 2025 എന്ന പേരില്‍ ഓണാഘോഷവും സൗദിയുടെ 95 ആം ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു

യുഎഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷം ഒക്ടോബർ 12 ഞായറാഴ്ച അജ്മാൻ ഇന്ത്യൻ അസോസിയേഷനിൽവെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു

ദുബൈയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ “ആര്‍പ്പോണം”എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു

സാമുഹിക സാംസ്കാരിക കലാരംഗത്തെ നിറഞ്ഞ സാന്നിധ്യമായ നവോദയ സാംസ്കാരിക വേദിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ദശ വാർഷിക പരിപാടികളുടെ ഭാഗമായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

മാവേലിയും പുലികളിയും പൂക്കളവും ഓണസദ്യയും ഓണപ്പാട്ടും നാടൻപാട്ടും കലാവിരുന്നുമൊരുക്കി ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ജല) സംഘടിപ്പിച്ച “ജല പൊന്നോണം- 2025” ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിന് ഓണാഘോഷത്തിൻറെ ഉത്സവലഹരി പകർന്നു.