ഒമാനിലെ സീബ് വിലായത്തിൽ മുഖംമൂടി ധരിച്ചെത്തി സ്വർണക്കട കൊള്ളയടിച്ച സംഭവത്തിൽ നാല് ഏഷ്യക്കാർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിലായി
Browsing: Oman
പ്രശസ്ത സൗദി കവി സൗദ് ബിൻ മഅ്ദി അൽഖഹ്താനി ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പർവതാരോഹണത്തിനിടെ കാൽതെറ്റി കൊക്കയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് മരിച്ചു.
ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ ജബൽ സംഹാൻ പർവതപ്രദേശത്ത് ട്രക്കിങ്ങിനിടെ വിനോദസഞ്ചാരി വഴുതി വീണ് മരിച്ചു
നയനാനന്ദകരമായ പ്രകൃതി കാഴ്ചകളും, കിളികളുടെ കളകളാരവങ്ങളും കൃഷി സംബന്ധമായ പാഠങ്ങളും ആഗ്രഹിക്കുന്നവർക്ക് ഒമാൻ സ്വാഗതമരുളും
ഒമാന്റെ ആരോഗ്യ മേഖലയിലെ വളർച്ചയും വിപണി സാധ്യതകളും ഊന്നിപ്പറയുന്ന ‘ഒമാൻ ഹെൽത്ത്’പ്രദർശനവും സമ്മേളനവും സെപ്റ്റംബർ 22 മുതൽ 24 വരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കും
2025 ജൂൺ 21 മുതൽ ജൂലൈ 31 വരെയുള്ള ഒമാൻ ഖരീഫ് ദോഫർ (മൺസൂൺ) സീസണിൽ സന്ദർശകരുടെ എണ്ണം ഏകദേശം 4,42,100 ആയി ഉയർന്നു
ഒമാൻ ദേശീയ ഐഡി കാർഡിന്റെ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമാക്കി മാറ്റിയതായി റോയൽ ഒമാൻ പോലീസ്
ഒമാനിലെ പ്രവാസികൾക്കുള്ള താമസ അനുമതി രേഖയുടെ (റെസിഡന്റ് കാര്‍ഡ്) പരമാവധി കാലാവധി മൂന്ന് വര്‍ഷമായി ദീർഘിപ്പിച്ചു
സോഹാറിലെ വനിതകളുടെ ജിമ്മിൽ നിന്ന് എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റിൽ
പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ നിരോധിക്കുന്നതിനുള്ള മന്ത്രിതല തീരുമാനം നടപ്പിലാക്കുന്നതിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി, വടക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ പരമ്പരാഗത തുറസ്സായ മാർക്കറ്റുകളിൽ “പ്ലാസ്റ്റിക് രഹിത മാർക്കറ്റ്” പദ്ധതി പരിസ്ഥിതി അതോറിറ്റി ഇന്ന് ആരംഭിച്ചു


