ലോർഡ്സിൽ ഹൃദയഭേദക തോൽവിയിലേക്ക് നയിച്ച പിഴവുകളെ തിരുത്തി, മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിൽ ഇന്ത്യൻ ബാറ്റർമാർ നാലാം ടെസ്റ്റിൽ വിജയതുല്യമായ സമനില പിടിച്ചെടുത്തു.
Monday, July 28
Breaking:
- ശമ്പളമായി ലഭിച്ച 3 കോടിയോളം രൂപ തിരിച്ചടക്കണമെന്ന കമ്പനിയുടെ പരാതി തള്ളി യു.എ.ഇ കോടതി; ജീവനക്കാരിക്ക് ആശ്വാസം
- റിയാദ് മെട്രോയിൽ സംഘർഷം: നാല് ഈജിപ്തുകാർ അറസ്റ്റിൽ
- കാടുപിടിപ്പിച്ച് ബഹ്റൈൻ; ഫോറെവർ ഗ്രീൻ കാമ്പയിനിന്റെ ഭാഗമായി 11,757 ചതുരശ്രീ മീറ്ററിൽ നട്ടുപിടിപ്പിചത് 6,589 മരങ്ങൾ
- ബോട്ട് തകരാറിലായി നടുക്കടലിൽ കുടുങ്ങിയ ഇന്ത്യക്കാരനടക്കമുള്ള പത്തംഗ സംഘത്തെ രക്ഷപ്പെടുത്തി
- പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അഞ്ച് വർഷമായി വർധിപ്പിച്ച് കുവൈത്ത്