‘ദി കേരള സ്റ്റോറി’ സിനിമാ പ്രദര്‍ശനം : ആര് എസ് എസിന്റെ കെണിയില്‍ വീഴരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് Kerala 09/04/2024By ഡെസ്ക് കൊല്ലം – ക്രിസ്ത്യന്‍ രൂപതകള്‍ ‘ദി കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇത് കൃത്യമായ രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമയാണെന്നും ആര് എസ്…