മൂന്നേ മുക്കാൽ മിനിറ്റുകൊണ്ട് 85 ഇനം ജീവികളെ തിരിച്ചറിഞ്ഞു, മലയാളിയായ രണ്ടര വയസുകാരൻ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിട്ടു Gulf UAE 14/05/2024By ആബിദ് ചേങ്ങോടൻ ഷാർജ: നൂറിലേറെ വ്യത്യസ്തയിനം ജീവികളെ ഏറ്റവുംവേഗത്തിൽ തിരിച്ചറിഞ്ഞതിന് നൂഹ്സമാൻ എന്ന മലയാളിയായ രണ്ടരവയസ്സുകാരൻ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിനർഹനായി. ഷാർജയിലുള്ള മാറഞ്ചേരി സ്വദേശികളായ സജീൽ അലിയുടെയും ശരീഫ…