ടാറ്റാ ട്രസ്റ്റ് ചെയർമാനായി രത്തൻ ടാറ്റയുടെ അർദ്ധ സഹോദരൻ നോയൽ ടാറ്റയെ നിയമിച്ചു Latest India 11/10/2024By ദ മലയാളം ന്യൂസ് ന്യൂദൽഹി: ടാറ്റാ ട്രസ്റ്റ് ചെയർമാനായി രത്തൻ ടാറ്റയുടെ അർദ്ധസഹോദരൻ നോയൽ ടാറ്റയെ നിയമിച്ചു. മുംബൈയിൽ ഇന്ന് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. നിലവിൽ ടാറ്റ സ്റ്റീലിൻ്റെയും വാച്ച്…