നിമിഷ പ്രിയക്ക് ഉടൻ വധശിക്ഷ നടപ്പാക്കുമെന്ന ശബ്ദസന്ദേശത്തിൽ അടിമുടി ദുരൂഹത, അറിയിപ്പ് ലഭിച്ചില്ലെന്ന് എംബസിയും ജയിൽ അധികൃതരും Latest India 29/03/2025By ദ മലയാളം ന്യൂസ് അപ്പോഴാണ് അവർ പറഞ്ഞത് വധശക്ഷിയുടെ ഓർഡർ ഇവിടെ ജയിൽ വരെ എത്തിയിട്ടുണ്ടെന്ന്. ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല