കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിധിൻ മധുകർ ജംദാർ ചുമതലയേറ്റു Edits Picks Kerala Latest 26/09/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: ജസ്റ്റിസ് നിധിൻ മധുകർ ജംദാർ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.…