സഫീന അക്ഷര വെളിച്ചത്തിലേക്ക് കൈപിടിച്ചത് 20 ലക്ഷത്തിലേറെ പെൺകുട്ടികളെ; മാഗ്സസെ പുരസ്കാരം നേടി ‘എജുക്കേറ്റ് ഗേൾസ്’ ചരിത്രത്തിലേക്ക് India Top News 01/09/2025By ദ മലയാളം ന്യൂസ് റമൺ മാഗ്സസെ അവാർഡ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ സന്നദ്ധ സംഘടനയായി എജുക്കേറ്റ് ഗേൾസ്