ന്യൂസ് ക്ലിക്ക് കേസിൽ ദില്ലി പോലീസിന് വൻ തിരിച്ചടി; പ്രബീർ പുരകായസ്ഥയുടെ അറസ്റ്റ് സുപ്രീം കോടതി റദ്ദാക്കി India 15/05/2024By desk ന്യൂഡൽഹി – യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്ഥയുടെ അറസ്റ്റും റിമാൻഡും നിയമവുദ്ധമെന്ന് സുപ്രീം കോടതി. അറസ്റ്റിന് പുറമെ നിലവിലുള്ള റിമാൻഡും…