Browsing: new york mayor

ന്യൂയോർക്ക് സിറ്റി മേയറായി ചുമതലയേറ്റ ദിവസം തന്നെ അഴിമതി ആരോപണങ്ങളിൽ കുറ്റാരോപിതനായ മുൻ മേയർ എറിക് ആഡംസ് പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ സൊഹ്‌റാൻ മംദാനി ഒപ്പുവെച്ചു.

ന്യൂയോര്‍ക്ക് സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്യാന്‍ സൊഹ്റാന്‍ ഉപയോഗിച്ചത് മംദാനി മൂന്ന് ഖുര്‍ആന്‍ കോപ്പികള്‍.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും സയണിസ്റ്റുകളുടെയും മുതലാളിത്തവാദികളുടെയും കടുത്ത എതിര്‍പ്പുകള്‍ മറികടന്ന്
ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ സൊഹ്‌റാന്‍ മംദാനിക്ക് വിരുന്നൊരുക്കി നഗരത്തിലെ ജൂതസമൂഹം.