യു.എ.ഇയില്‍ ജുമുഅ നമസ്കാര സമയം മാറ്റുന്നു Gulf Latest UAE 09/12/2025By ദ മലയാളം ന്യൂസ് യു.എ.ഇയില്‍ ജുമുഅ ഖുതുബയുടെയും നമസ്കാരത്തിന്റെയും സമയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്റ് സക്കാത്ത് ജനറല്‍ അതോറിറ്റി അറിയിച്ചു