Browsing: New gold rate

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് തലത്തിൽ. പവന്‍റെ വില 75,040 രൂപയായി ഉയർന്നു. ഇന്നത്തെ മാത്രം വില വർധന 760 രൂപയാണ്. ഗ്രാമിന് 85 രൂപ കൂടി 9,380 രൂപയായി.