നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായി ഡോ. എ ജയതിലകിനെ തിരഞ്ഞെടുത്തത്. 2026 ജൂൺ വരെയാണ് ജയതിലകിന്റെ സർവീസ് കാലാവധി.
Tuesday, April 29
Breaking:
- ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ; ഗണ്ണേഴ്സും പി.എസ്.ജിയും ഇന്ന് പോരിനിറങ്ങും
- ദുബായ് ഗാർഡൻ ഗ്ലോ പുതിയ സ്ഥലത്തേക്ക് മാറുന്നു
- മാമുക്കോയ അനുസ്മരണ- പുരസ്കാര ബ്രോഷർ പ്രകാശനം
- ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈൻ ടോം ചാക്കോ ഡീ അഡിക്ഷൻ സെന്ററിലേക്ക്
- നിരോധിത ഉൽപന്നങ്ങൾ സൂക്ഷിച്ചു; ഷാർജയിൽ രണ്ട് ഭക്ഷ്യ ഗോഡൗണുകൾ അടച്ചു