കറുത്ത നിറത്തിന്റെ പേരില്‍ ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ പിതാവ് വിഷം കൊടുത്ത് കൊലപ്പെടുത്തി India 08/04/2024By ദ മലയാളം ന്യൂസ് അമരാവതി – കറുത്ത നിറത്തിന്റെ പേരില്‍ ആന്ധപ്രദേശില്‍ ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ പിതാവ് വിഷം കൊടുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവ് മഹേഷിനെതിരെ കരേംപുഡി പോലീസ് കേസെടുത്തു. ക്ഷേത്രത്തില്‍…