അവസരം മുതലാക്കിയില്ല; ഫ്രഞ്ച് പടക്ക് ഓറഞ്ച് നിരയുടെ സമനില പൂട്ട് Football 22/06/2024By ദ മലയാളം ന്യൂസ് മ്യൂണിക്ക്: ഒന്നാം നമ്പര്‍ താരം താരങ്ങളോടെ യൂറോ കപ്പിനെത്തിയ ഫ്രഞ്ച് പടയ്ക്ക് നെതർലാന്റിന് എതിരായ മല്‍സരത്തിലും പതറി. ആദ്യ മല്‍സരത്തില്‍ ഓസ്ട്രിയയുടെ സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട ഫ്രാന്‍സിന്…