Browsing: Nestle

നെസ്‌ലെയുടെ ചില ശിശു ഭക്ഷണ ഉൽപന്നങ്ങൾ പിൻവലിച്ച് യുഎഇ. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരോധനമെന്ന് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു.

നാൻ, അൽഫാമിനൊ, എസ്26 ഗോൾഡ്, എസ്26 അൾട്ടിമ എന്നീ ബ്രാൻഡുകളിൽ ബഹുരാഷ്ട്ര കമ്പനിയായ നെസ്‌ലെ നിർമിക്കുന്ന ബേബി ഫോർമുലകൾ കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി.