ജെൻ സി വിപ്ലവം ക്രിക്കറ്റിലും : ലോകചാമ്പ്യന്മാരെ അട്ടിമറിച്ച് പരമ്പര കരസ്ഥമാക്കി നേപ്പാൾ Cricket Gulf Sports Sports latest UAE 30/09/2025By ദ മലയാളം ന്യൂസ് രണകൂടത്തിനെതിരെ നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി വിപ്ലവം ലോകമെമ്പാടും ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ ഇപ്പോളിതാ നേപ്പാൾ ജെൻ സി വിപ്ലവം ക്രിക്കറ്റിലും ആവർത്തിക്കുകയാണ്.