Browsing: nedumbashery

കൊച്ചി- വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ദോഹയിൽനിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയ കോഴിക്കോട് സ്വദേശികളായ മാതാപിതാക്കളുടെ മകൻ ഫെസിൻ അഹമ്മദാണ് മരിച്ചത്. വിമാനത്തിൽ പ്രാഥമിക…