Browsing: NCERT

എൻസിആർടി ചരിത്രപാഠപുസ്തകങ്ങളിൽ നിന്ന് നിർണ്ണായക ഭാഗങ്ങൾ നീക്കികളഞ്ഞും വസ്തുതകൾ വളച്ചൊടിച്ചും വിദ്യാർത്ഥികളിൽ നിന്ന് സത്യസന്ധമായ ചരിത്രബോധം കവർന്നെടുക്കാനുള്ള ശ്രമമാണെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി

ഏഴാം ക്ലാസ് പാഠപുസ്തകങ്ങളിൽ നിന്ന് മു​ഗളന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള എല്ലാ പരാമർശങ്ങളും ഒഴിവാക്കാൻ എൻസിഇആർടി തീരുമാനിച്ചിരുന്നു

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി പേരുകള്‍ നല്‍കാനെടുത്ത എന്‍.സി.ഇ.ആര്‍.ട്ടിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി