അമേരിക്കൻ മിസൈലുകൾക്ക് മറുപടി ആണവായുധം; പാശ്ചാത്യ രാജ്യങ്ങളെ ഉന്നമിട്ട് റഷ്യ നയം മാറ്റി World Latest 19/11/2024By ദ മലയാളം ന്യൂസ് റഷ്യയിലേക്ക് അമേരിക്കൻ മിസൈലുകൾ തൊടുത്തുവിടാൻ യുക്രൈന് യു.എസ് അനുമതി നൽകിയതിനു പിന്നാലെ ആണവാക്രമണ മുന്നറിയിപ്പുമായി റഷ്യ