Browsing: National committee

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ തമിഴ്‌നാട് പ്രസിഡന്റും പി.കെ. കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറിയും പി.വി അബ്ദുൽവഹാബ് എം.പി ട്രഷററുമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിൽ ചരിത്രത്തിൽ ആദ്യമായി വനിതകളും ഇടംപിടിച്ചു.