‘ബിഹാറിലെ സ്ഥിതി മെച്ചപ്പെട്ടു, നല്ല റോഡുകൾ ഉണ്ട്’; ബിഹാറിലെ എൻ.ഡി.എ സർക്കാരിനെ പുകഴ്ത്തി ശശി തരൂർ India Latest 22/12/2025By ദ മലയാളം ന്യൂസ് ബിഹാറിലെ എൻ ഡി എ സർക്കാരിനെ പുകഴ്ത്തി ശശി തരൂർ എം പി. ബിഹാറിലെ എൻ.ഡി.എ സർക്കാരിൻ്റെ പ്രവർത്തനങ്ങളെ പുകഴ്ത്തിക്കൊണ്ട് തരൂർ നടത്തിയ പ്രസ്താവന ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുകയാണ്