Browsing: Nagpur violence

38 വയസ്സുള്ള ഫാഹിം ഖാന്‍ മൈനോറിറ്റീസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എം.ഡി.പി) സിറ്റി പ്രസിഡന്റും യശോധര നഗരിലെ സഞ്ജയ് ബാഗ് കോളനി താമസക്കാരനുമാണ്

മുഗള്‍ ചക്രവര്‍ത്തി ഔറംഗ് സേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധവും അതിനെ തുടർന്നുണ്ടായ സംഘർഷവുമാണ് കലാപത്തിലേക്ക് നയിച്ചത്.