കുട്ടികളുടെ വൈവിധ്യമാര്‍ന്ന നാടന്‍പാട്ടുകള്‍; കനല് ഖത്തര്‍ ‘വാമൊഴിയാട്ടം’ ശ്രദ്ധേയമായി Gulf Qatar 12/02/2026By ദ മലയാളം ന്യൂസ് ഖത്തര്‍ എന്ന പ്രവാസ ലോകത്തിന്റെ സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യമായ നാടന്‍ പാട്ടു കൂട്ടായ്മയായ കനല് ഖത്തര്‍ സംഘടിപ്പിച്ച ‘വാമൊഴിയാട്ടം 2026’ ശ്രദ്ധേയമായി