ഖുർആൻ മനപാഠമാക്കിയ നബീലിന് ജിദ്ദ മങ്കട മണ്ഡലം കെ.എം.സി.സിയുടെ ആദരവ് Community 23/10/2025By ദ മലയാളം ന്യൂസ് ഹാഫിസ് മുഹമ്മദ് നബീൽ ബിൻ മുഹമ്മദ് ഷെരീഫിനെ ജിദ്ദ മങ്കട മണ്ഡലം കെഎംസിസി കമ്മിറ്റി ആദരിച്ചു