സ്കൂള്‍-കോളേജ് വിദ്യാര്‍ഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്വകാര്യബസുകളില്‍ ഉള്‍പ്പെടെ പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്.
Browsing: MVD
സ്വകാര്യ ബസ്സുകൾ പറപറന്നും ട്രിപ്പ് പാതി വഴി മുടക്കിയും റോഡിൽ വിലസുമ്പോഴും നടപടിയെടുക്കാതെ എംവിഡി. സ്വകാര്യ ബസ്സുകളുടെ തത്സമയ വിവരം മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാമിത്ര വഴി ഓൺലൈനിൽ അറിഞ്ഞിട്ടും നടപടിയെടുക്കുന്നില്ല
ഒന്നരലക്ഷം ഡ്രൈവിങ് ലൈസന്‍സുകളുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ കാണാനില്ല