മുട്ടം യംഗ് മുസ്ലിം കൾച്ചറൽ അസോസിയേഷൻ യു.എ.ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ UAE 11/02/2025By ദ മലയാളം ന്യൂസ് ദുബായ്- യു.എ.ഇ മുട്ടം യംഗ് മുസ്ലിം കൾച്ചറൽ അസോസിയേഷൻ കമ്മിറ്റിയുടെ 2025-26 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഹുസൈനാർ എം(പ്രസിഡണ്ട്), മുഹമ്മദ് അലി എം, മൻഷൂർ എംവി(സീനിയർ…