സുരേഷ് ഗോപിയെ വിജയിപ്പിച്ചത് ക്രിസ്ത്യാനികൾ; ഇരു മുന്നണികളുടേതും അതിരുവിട്ട മുസ്‌ലിം പ്രീണനം- വെള്ളാപ്പള്ളി നടേശൻ Latest Kerala 16/06/2024By Reporter ഈഴവ സമുദായത്തിന്റെ പ്രാതിനിധ്യക്കുറവിന് മുസ്‌ലിം സമുദായത്തിന്റെ തലയിൽ കയറുക വഴി ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പിനെ സഹായിക്കുകയാണ് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയ്യുന്നതെന്ന് സോളിഡാരിറ്റി യൂത്ത്…