Browsing: Muslim League

കോഴിക്കോട്- സമസ്തയും മുസ്ലിം ലീ​ഗും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള ഫോർമുല തയ്യാറായി. കോഴിക്കോട് ചേർന്ന യോഗത്തിലാണ് തീരുമാനം. പരസ്യപ്രതികരണം വിലക്കാനും തീരുമാനിച്ചു. തീരുമാനം ലംഘിച്ചാൽ ശക്തമായ നടപടി…

മലപ്പുറം- ജയിൽ മോചിതനായ ശേഷം പി.വി അൻവർ എം.എൽ.എ പാണക്കാട് എത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.…

കോഴിക്കോട്: മുനമ്പം വിഷയത്തിൽ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിൽ നേതാക്കൾ തമ്മിലുണ്ടായത് രൂക്ഷമായ വാഗ്വാദങ്ങൾ. പാർട്ടി ദേശീയ ജനറൽസെക്രട്ടറി പി.കെ…

കോഴിക്കോട്- സമസ്തയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് പത്തു ദിവസത്തിനകം യോഗം ചേർന്ന് ചർച്ച ചെയ്യുമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. കോഴിക്കോട് സമസ്ത മുശാവറ…

ന്യൂദൽഹി- മുസ്ലിം ലീഗ് നേതാക്കളുമായി പി.വി അൻവർ എം.എൽ.എ കൂടിക്കാഴ്ച നടത്തി. ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി എന്നിവരുമായി ദൽഹിയിലാണ് പി.വി…

ജിദ്ദ- സമസ്തയും മുസ്ലിം ലീ​ഗും തമ്മിൽ പരിഹരിക്കാനാകാത്ത ഒരു പ്രശ്നവുമില്ലെന്നും നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉടൻ തീർക്കാനാകുമെന്നും മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റും സമസ്ത ആദർശ…

മലപ്പുറം- മുസ്ലിം ലീഗിന് എതിരെ വിമർശനം ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും യു.ഡി.എഫിന് വമ്പൻ ഭൂരിപക്ഷം ലഭിക്കുന്നതിൽ ലീഗിന്റെ പങ്കാണ് അതിന് കാരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

തിരുവനന്തപുരം- അധികാരം നിലനിർത്താൻ മുസ്ലിം ലീഗ് എന്തും ചെയ്യുമെന്നും ബാബരി മസ്ജിദ് തകർത്ത ഘട്ടത്തിലും കോൺഗ്രസുമായി ഒന്നിച്ച് ഭരണം നടത്താനാണ് ലീഗ് തയ്യാറായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.…

ദുബായ്: ദുബായ് കെ.എം.സി.സി കോഴിക്കാട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ, അഞ്ചാമത് സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിക്ക് സമ്മാനിച്ചു. മുസ്ലിം ലീഗ്…

തിരുവനന്തപുരം- മുസ്ലിം ലീ​ഗുമായുള്ള സഖ്യസാധ്യതയും അനുനയ നീക്കവും അവസാനിപ്പിച്ച് കടുത്ത രീതിയിൽ പ്രചാരണം അഴിച്ചുവിടാൻ സി.പി.എം. നിലവിൽ എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവരോടുള്ള സമാന സമീപനമായിരിക്കും ലീഗിനോടും…