ഹജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു, മുക്കം ഉമർ ഫൈസി വീണ്ടും കമ്മിറ്റിയിൽ; ഹുസൈൻ സഖാഫി ചെയർമാനായേക്കും Latest 22/11/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 16 പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്താണ് വിജ്ഞാപനം ഇറങ്ങിയത്. സമസ്ത ഇ.കെ വിഭാഗം പ്രതിനിധിയായി മുക്കം ഉമർ ഫൈസി ഇക്കുറിയും…