‘മുകേഷ് മാറിയേ തീരൂ’ -ബിനോയ് വിശ്വം മുഖ്യമന്ത്രിയോട് Latest Kerala 29/08/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടനും കൊല്ലം എം.എൽ.എയുമായ മുകേഷിന്റെ രാജിയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടുമായി സി.പി.ഐ. മുകേഷ് എം.എൽ.എ സ്ഥാനത്തുനിന്ന് മാറിയേ തീരൂവെന്ന ആവശ്യമുന്നയിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി…