അവധിക്ക് നാട്ടില് പോയ പ്രവാസി യുവാവ് നിര്യാതനായി, വിടവാങ്ങിയത് ദമാമിലെ ഫുട്ബോൾ സംഘാടകൻ Saudi Arabia 17/06/2024By ദ മലയാളം ന്യൂസ് ദമാം: ഒരു മാസം മുമ്പ് വാര്ഷികാവധിക്കായി നാട്ടിലേക്ക് പോയ ദമാമിലെ ഫുട്ബോള് സംഘാടകന് മുഹമ്മദ് ഷബീര് (35) നാട്ടില് നിര്യാതനായി. മഞ്ഞപ്പിത്തം മൂര്ച്ഛിച്ചതിനെ തുടര്ന്ന് കോഴിക്കോട് മിംസ്…