ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് ദുബായിൽ നിര്യാതനായി UAE 05/11/2024By ദ മലയാളം ന്യൂസ് ദുബായ് : പെരിന്തൽമണ്ണ താഴെക്കോട് മരുതലയിലെ പരേതനായ വലിയപറമ്പിൽ ഹംസയുടെ മകൻ മുഹമ്മദ് അലി എന്ന അലിമുത്ത്(38) ദുബായിലെ ജബൽ അലി യിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി.…