സമസ്ത മുശാവറയിൽ നിന്ന് എം.പി മുസ്തഫൽ ഫൈസിയെ സസ്പെൻഡ് ചെയ്തു; പ്രതിഷേധിച്ച് ഒരു വിഭാഗം Kerala Latest 06/02/2025By ദ മലയാളം ന്യൂസ് കോഴിക്കോട്: സമസ്തയിലെ സി.ഐ.സി-രാഷ്ട്രീയ വിവാദങ്ങൾക്കിടെ മുശാവറ അംഗവും പണ്ഡിതനും ഗ്രന്ഥകാരനുമായ എം.പി മുസ്തഫൽ ഫൈസിക്കെതിരെ അച്ചടക്ക നടപടി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന പ്രസിഡന്റ് സയ്യിദ്…