മോസ്കോ സൗദി എംബസിയുടെ പുതിയ കെട്ടിടം വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് ഉദ്ഘാടനം ചെയ്തു. വിദേശകാര്യ സഹമന്ത്രി അബ്ദുല്‍ഹാദി അല്‍മന്‍സൂരി, വിദേശ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ഡോ. സൗദ് അല്‍സാത്തി, റഷ്യയിലെ സൗദി അംബാസഡര്‍ അബ്ദുറഹ്മാന് അല്‍അഹ്മദ്, വിദേശ മന്ത്രാലയത്തില്‍ പദ്ധതി, ആസ്തികാര്യ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഖാലിദ് അല്‍റുമൈഹ് എന്നിവരും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Sunday, February 22
Breaking:
- കെ.എം.സി.സി ഇനി വിദ്യാർഥികളിലേക്കും; ജിദ്ദ മലപ്പുറം ജില്ലാ സ്റ്റുഡന്റ്സ് വിംഗും ബാലവേദിയും നിലവിൽ വന്നു
- ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഏറ്റുമുട്ടൽ; രണ്ട് ജെയ്ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന
- റമദാൻ മാനവികതയുടെ സന്ദേശം പകർന്നു നൽകുന്നു: വിസ്ഡം ജില്ലാ തർബിയ സംഗമം
- ആത്മീയ നിറവിൽ ജിദ്ദയിൽ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
- പാനമയിൽ 1,000 വർഷം പഴക്കമുള്ള ശവകല്ലറ കണ്ടെത്തി; സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള പുരാവസ്തുക്കളും ശേഖരിച്ചു


