ജിദ്ദയിലുടനീളം വ്യായാമം പരിശിലീപ്പിക്കാൻ മോണിംഗ് ക്ലബ്ബുമായി കെ.എം.സി.സി Saudi Arabia 04/12/2024By ദ മലയാളം ന്യൂസ് ജിദ്ദ- പ്രവാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ആരോഗ്യബോധവത്കരണവും ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി. മോണിംഗ് ക്ലബ് എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അടുത്ത…